എന്റെ ഒഴിഞ്ഞ സമയങ്ങള്‍ ഞാന്‍ കൂട്ടം പര്‍ക്കിലാന്നു ചിലവഴിക്കാര്‍ അതെനിക്ക്ക് ഒരുപാടു സമാദാനം തരുന്നു ഒപ്പം സന്തോഷവും ...
എടി നിനക്ക് ഓര്‍മ്മയുണ്ടോ അന്ന് ഞാന്‍ പാര്‍കില്‍ ഇരിക്കുന്ന സമയത്ത് പാര്‍കിന്റെ കവാടവും തുറന്നു നീ വന്നതും പര്‍ദ്ദ ധരിച്ച നിന്റെ മുഖം ആ കറുപ്പിനിടയില്‍ നിന്ന് പതിനാലാം രാവില്‍ വട്ടിതിളങ്ങുന്ന ചന്ദ്രനെ പോലെ യാണ് എനിക്ക് തോന്നിയത് .....
ഞാന്‍ ആ പര്‍കിലെ മരങ്ങള്‍ കിടയിലുടെ നിന്നെ കുറെ സമയം നോക്കി നിന്നതും പിന്നിട് ഞാന്‍ മല്ലെ നിയുമായി അടുത്തതും ഓര്‍മ്മയുണ്ടോ ..?
പിന്നെ ഞാന്‍ ആദ്യാമായി നിനക്ക് പ്രണയ ലേഖനം തന്നതും നീ അത് നിന്റെ ഉമ്മാക്ക് കൊണ്ടുപോയി കൊടുത്തതും ഉമ്മ എഴുതി തന്ന മറു പടി നീ എനിക്ക് തന്നതും അറിയുമോ നിനക്ക് അതിലെ വരികള്‍ നിന്നെ മറക്കണമെന്നും ഞാന്‍ പിന്തിരിയണമെന്നും ആയിരുന്നു അതിലെ വരികള്‍ പക്ഷെ ഞാന്‍ എന്ത് ചെയ്യും നിന്നോട് ഞാന്‍ ഇഷ്ട്ടമാണോ എന്ന് അന്ന് ചോദിച്ചപ്പോള്‍ നീ ഓടിപ്പോയി ആ മരത്തിന്റെ ചില്ലയില്‍ പിടിച്ചു തലതാഴ്ത്തി നാണിച്ചു നിന്ന സമയത്ത് ഞാന്‍ അടുത്ത് വന്നു നിന്റെ കൈയ്യ പിടിച്ചു നിന്റെ വിരലുകള്‍ കിടയില്‍ ഞാന്‍ എന്റെ വിരലുകള്‍ കോര്‍ത്ത് മുറുക്കി പിടിച്ചപ്പോള്‍ പുഞ്ചിരി തുകുന്ന നിന്റെ മുഖം ഉയര്‍ത്തി നീ എന്നോട് ചോദിച്ചില്ലേ
നിങ്ങള്ക്ക് എന്നെ ഇഷ്ട്ടമാണോ എന്ന് അപ്പോള്‍ ഞാന്‍ അല്ല എന്ന് പറഞ്ഞ സമയം നീ എന്റെ
കയ്യപിടി വിട്ടു ഓടിയപ്പോള്‍ പാതി വഴി നീ തളര്‍ന്നു വീണപ്പോള്‍ ഞാന്‍ ഓടി വന്നു നിന്നെ വാരിയെടുത്തു എന്റെ മാറോട് അണച്ചതും നിന്റെ പൂ നെറ്റിയില്‍ ചുടുചുംബനം തന്നതും നിനക്ക് ഓര്‍മ്മയുണ്ടോ ........

എനിക്കരിയില്ലായിരുന്നെടി നിനക്ക് വിഷമം വന്നാല്‍ തല വേദനയും തളര്‍ച്ചയും ഉള്ള വ്വിവരം നീ വിഷമിക്കെണ്ടെടി ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടെടി എന്റെ മുന്നില്‍ നിയാണ് എന്റെ മനസ്സില്‍ നീ യാണ് എന്റെ ചിന്ദകളില്‍ നിയാണ് എന്റെ ഓര്‍മകളില്‍ നിയാണ് എന്റെ മനസ് സംസാരിച്ചു കൊണ്ടിരിക്കുന്നതും നിന്നോടാണ് വിടില്ലെടി നിന്നെ ഞാന്‍ എനിക്ക് സൊന്ത മായി താലോലിക്കാന്‍ സ്നേഹിക്കാന്‍ എന്നും നീ വേണം എനിക്ക് ...
ഞാന്‍ എന്റെ ഒരു കുട്ടുകരിയോടു നിന്നെ കുറിച്ച് പറഞ്ഞെടി അവള്‍ പറഞ്ഞു ഓരോ ആളുകളെ ജീവിതത്തിലും ഓരോ പ്രണയം കാണും അതില്‍ ഒരു തെറ്റുമില്ല ഒരു പ്രണയം മനസിലുള്ളത് വളരെ നല്ലത് പരിപുര്‍ണത അതിനു കൊടുക്കരുത് തെറ്റാലുകള്‍ കിടയില്‍ നോമ്പരങ്ങല്കിടയില്‍ സന്തോഷങ്ങള്‍ കിടയില്‍ ദുഖങള്‍ കിടയില്‍ അത് ജീഎവിച്ചു കൊണ്ടിരിക്കണം അവളുടെ വാക്കുകള്‍ ഞാന്‍ ഇന്ന് ഓര്‍ക്കുന്നെടി .......
ഇന്ന് നിന്റെ മനസെന്തെന്നു എനിക്കറിയില്ല നിന്റെ ചിന്ദകളില്‍ ഞാന്‍ ഉണ്ടോ എന്നും എനികരിയില്ലാ ഞാന്‍ തന്ന പ്രണയം സത്തിയം ഉള്ളതെങ്ങില്‍ നീ എന്നെ മറക്കില്ല പഷേ ഒന്നെനിക്കറിയാം ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു എന്റെ മുന്നില്‍ നിയാണ് എന്റെ മനസ്സില്‍ നീ യാണ് എന്റെ ചിന്ദകളില്‍ നിയാണ് എന്റെ ഓര്‍മകളില്‍ നിയാണ് എന്റെ മനസ് സംസാരിച്ചു കൊണ്ടിരിക്കുന്നതും നിന്നോടാണ് വിടില്ലെടി നിന്നെ ഞാന്‍ എനിക്ക് സൊന്ത മായി സ്ന്നെഹിക്കാന്‍ താലോലിക്കാന്‍ നിന്നെ ഞാന്‍ ആരും കാണാത്ത നമ്മള്‍ മാത്രമുള്ള ആ പ്രണയ ലോകത്തേക്ക് കുട്ടി കൊണ്ടുപോകും നിവരില്ലേ എന്നോടൊപ്പം ...റഹിം കുന്നത് കുറ്റിപ്പുറം .........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ