നിലാവുള്ള രാതികള്‍ എനിക്കിഷ്ട്ട മായിരുന്നു ...
..അതുകൊണ്ട് നിലാവുള്ള രാത്രികളില്‍ ഞാന്‍ ജനലില്‍ കുടി അതിനെ നോക്കി കിടക്കുക പതിവായിരുന്നു ..
ഒരു ദിവസം ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ ഞാന്‍ ഒരു പെണ്‍കുട്ടി നടന്നു വരുന്നത് കണ്ടു...
കറുത്ത ബ്ലൌസും അരമുരുക്കിയുടുത്ത തുണിയം എടുത്തു വരുന്ന അവളുടെ മറ്റു ശരിരഭാഗങ്ങള്‍ നിലാവ് കൊണ്ടാകാം ..വെണ്ണയില്‍ കടെഞ്ഞെടുത്ത പോലെ തോന്നി ..

മെല്ലെ ജനലിനടുത്ത് വന്നു ജനല്‍ കമ്പിയില്‍ പിടിച്ചു എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ടവല്‍ ചോദിച്ചു .
പോരുന്നോ എന്റെ കൂടെ...
ഞാന്‍ ആകെ കോരിത്തരിച്ചു കൊണ്ട് അവളോട് ചോദിച്ചു എവിടേക്ക്....
അവള്‍ പറഞ്ഞു ആരും കാണാത്ത നമ്മള്‍ മാത്രം ഉള്ള ലോകത്തേക്ക്.........
ഞാന്‍ ചോദിച്ചു അത് എവിടെ എന്ന്....
അവള്‍ പറഞ്ഞു പ്രണയ ലോകത്തേക്ക് നമ്മള്‍ മാത്രം ഉള്ള ആ ലോകം അവിടെ നമ്മള്‍ മാത്രം ഉണ്ടാവുകയുള്ളൂ മറ്റൊന്നിനും അവിടെ ഒരു സ്ഥാനം ഇല്ല എന്ന് അവള്‍ പറഞ്ഞു ..
മറിച്ചൊന്നും ആലോചിചില്ലാ.. ഞാനും പോയി അവളുടെ കൂടെ അത് എനിക്കും നല്ല ഒരു അനുഭുധി ആയിരുന്നു തന്നത്
ഒരു ദിവസം അവളുടെ മടിയില്‍ തല വച്ച് അവളുടെ മുഖത്ത് നോക്കി കിടക്കുമ്പോള്‍ .
അവള്‍ എന്നോട് ചോദിച്ചു നമ്മുടെ സംസാരങ്ങള്‍ക്ക് അവസാനം ഇല്ലേ എന്ന്...
ഞാന്‍ പറഞ്ഞു എന്ന് നമ്മുടെ മനസ്സില്‍ നിന്നും പ്രണയം പോകുന്നു അന്ന് തീരും നമ്മുടെ സംസാരം എന്ന്
ഇതിനിടക്ക് ഞാന്‍ അവളോട് ചോദിച്ചു .. നിന്നെ ഞാന്‍ സൊന്തമാക്കട്ടെ എന്ന് അവള്‍ പറഞ്ഞു കഴില്ലാ
എന്താ കാരണം ....ഞാന്‍ വിവാഹിത യാണ് എനിക്കൊരു കുട്ടിയുണ്ട് ഒരു ഭര്‍ത്താവ് ഉണ്ട് അവരെ വിട്ടു പോരാന്‍ എനിക്ക് കഴിയില്ലാ .....
നിന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ലല്ലോ നീ സുന്ദരിയാണ് ഇങ്ങനെ ഇരിക്കാന്‍ കാരണം എന്താണ് ..
ആദ്യം നമ്മള്‍ നമ്മളെ ഇഷ്ട്ടപെടുക എന്നാല്‍ എന്നും നമ്മള്‍ ചെറുപ്പമായിരിക്കും എന്ന് അവള്‍ പറഞ്ഞു
അപ്പോള്‍ ഞാന്‍ പറഞ്ഞു അപ്പൊ നിനക്ക് വേണ്ടെത് എന്നെയല്ല എന്റെ സ്നേഹത്തെ യല്ലാ എന്റെ പ്രണയത്തെ യല്ലാ..
നിനക്ക് വേണ്ടെത് എന്നിലെ പുരുഷനെ അത് വേണ്ടു വോളം അസോദിച്ചു കഴിഞ്ഞാല്‍ നീ എന്നെ ഉപേക്ഷിക്കില്ലെ .?
ഇത് പറഞ്ഞെതും അവള്‍ പൊട്ടിച്ചിരിച്ചു ...ആ ചിരിയില്‍ ഞാന്‍ ഉണര്‍ന്നു കണ്ടത് ഒരു സൊപ്ന മാണെന്ന് അപ്പോളാ മനസിലായത്..
പിന്നിടുള്ള രാത്രികളില്‍ ഞാന്‍ അവളെ കണ്ടില്ലാ ...
പക്ഷെ അവള്‍ ഒന്ന് എന്നെ പഠിപ്പിച്ചു പ്രണയത്തേക്കാള്‍ സൌഹ്രതത്തേക്കാള്‍ വലുതാണ് ഭാര്യ ഭര്‍ത്താവ് ബന്ദം .
അവര്കിടയില്‍ അല്ലാഹു എന്തോ കാണന്‍ കഴിയാതെ അറിയാന്‍ ആകാതെ എതോ ഒരു മുഹബ്ബത്ത് ഇട്ടിട്ടുണ്ട് അതാണ് അവരെ മരണം വരെ ജീവിപ്പ്പിക്കുന്നത് ..
ഭാര്യ ഒന്ന് പിണങ്ങിയാല്‍ തകരാത്ത അന്നത്തെ ദിവസം തന്നെ മുഡൌട്ട് ആകാത്ത ഭര്‍ത്താവ് ഉണ്ടോ ?..ഭര്‍ത്താവ് ഒന്ന് പിണങ്ങിയാല്‍ കരയാത്ത ഭാര്യ യും ..ഉണ്ടോ ..?
റഹിം കുന്നത്ത് കുറ്റിപ്പുറം ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ