ഈ കഥയില്‍ പത്തുപേരെ ഇടിച്ചു തെറിപ്പിക്കുന്ന ഒരുനയകന്‍ ഇല്ലാ
എന്റെ ജീവിത അനുഭവത്തില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു എട്............
ഒരു ദിവസം ഞാന്‍ ദുബായി മെട്രോയില്‍ കയറാന്‍ ട്രെയിന്‍ കത്ത് സ്റേഷനിലെ കസേരയില്‍ ചാരി ഇരിക്കുക യായിരുന്നു...
അപ്പോള്‍ അതാ ഒരു പെണ്‍കുട്ടി ജീന്‍സും ടോപ്പും ഇട്ടു തോളില്‍ ഒരു ബാഗും തുക്കി കടന്നു വരുന്നു അവള്‍ നേരെ പോയത് അതിനകത്തുള്ള ശോപിനടുതെക്കാന് അവിടെ പര്‍ദയിട്ട ഒരു കുട്ടി അവളെ കത്ത് നിന്നിരുന്നു അവര്‍ തമ്മില്‍ എന്തൊക്കെയോ കുശലം പറഞ്ഞു നേരെ ട്രയിനിലേക്ക് പുറപെട്ടു ഞാനും അവരോടൊപ്പം അതെ ട്രെയിനില്‍ കയറി ...
ട്രെയിന്‍ യാത്ര തുടങ്ങി ഒരു കൊച്ചു കുട്ടിയെ തൊട്ടിയില്‍ ഇട്ടു ആട്ടുന്ന പോലെ തോന്നി എനിക്ക് ആയാത്ര പക്ഷെ എന്റെ കണ്ണുകള്‍ അവരെ സ്രെധിക്കുന്നുണ്ടായിരുന്നു ....
ആ യാത്രയില്‍ ഒരു ഞെട്ടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന രണ്ടു പുഷ്പങ്ങളെ പോലെയാണ് ആ രണ്ടു പെന്‍ കുട്ടികളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് കാറ്റില്‍ ആടുന്ന പുക്കാള്‍ ട്രയിനിന്റെ ആട്ടം കൊണ്ടാകാം എനികങ്ങനെ തോന്നിയത് ...
അടിക്കടിയുള്ള അവരുടെ സൌന്ധരിയം അസോദിച്ചുകൊണ്ടുള്ള എന്റെ നോട്ടം അവര്‍ എന്നെ സ്രെധിക്കാന്‍ തുടങ്ങി ഞാന്‍ അവരെയും അതിനിടയില്‍ ഒരു അറബി അവരുടെ അടുത്ത് വന്നു ആയാളും അവരുടെ സംസാരത്തില്‍ കുടാന്‍ തുടങ്ങി കുറച്ചു സംസാരിച്ചു അറബി പോയി ....

അടുത്ത സ്റ്റോപ്പ് എത്തിയപ്പോള്‍ ആ ജീന്‍സിട്ട കുട്ടി ഇറങ്ങിയപ്പോള്‍ ........
പര്ദ്ദയിട്ടവല്‍ മാത്രം ബാകിയായി എന്തോ എന്റെ ശുദ്ധത കൊണ്ടാകാം അവള്‍ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു ഞാന്‍ ചെന്നു... അവള്‍ ചോദിച്ചു നിങ്ങള്‍ എന്തായിരുന്നു ഇത് വരെ ഞങ്ങളെ നോക്കാന്‍ കാരണം .....
ഞാന്‍ പറഞ്ഞു സൌന്ധരിയം ആരാ ഇഷ്ട്ട പെടാത്തത് ഞാന്‍ സൌന്ധരിയാതെ ഇഷ്ട്ട പെടുന്നു അത് കൊണ്ടാ നോക്കിയതെന്നു ....
അപ്പോള്‍ അവള്‍ പറഞ്ഞു കഴിഞു പോയ സ്റേഷനില്‍ ഇറങ്ങിയ കുട്ടിയാണ് അനു അവളുടെ മനസ് നിങ്ങള്‍ക്കറിയില്ല ഈ പ്രവാസജീവിതത്തില്‍ വളരെ കഷ്ട്ടപെടുന്ന കുട്ടി ഒരു കുടുംബ ഭാരം മുഴുവന്‍ തലയില്‍ രണ്ടു സഹോദരിമാരെ പഠിപ്പിക്കണം വീട് വെക്കണം അച്ഛനെയും അമ്മയെയും ചികില്സികണം ഉള്ളില്‍ കത്തിയെരിയുന്ന ഒരു പ്രവാസി പെണ്‍കുട്ടി പുറത്തെ സൌന്ധരിയം കാണുന്ന നിങ്ങള്‍ അവളുടെ എരിയുന്ന മനസ് കാണുന്നുണ്ടോ...
പിന്നെ ഞാന്‍ എനിക്ക് ദൈവം എല്ലാ സൌബഗിയവും തന്നു പക്ഷെ എന്റെ ഉള്ളില്‍ ഒരു മുറിവുണ്ട് ഒരു അമ്മയാകാന്‍ എനികിതു വരെ കഴിഞ്ഞിട്ടില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഞാന്‍ അറിയാതെ എന്റെ മനസും....
പുറത്തുകാണുന്ന സൌന്ധരിയ മില്ലാത്ത അകത്തെ അവരുടെ മനസാണ് ഞാന്‍ അപ്പോള്‍ കണ്ടെത്... അത് എന്റെ മനസില്‍ ഞാന്‍ കണ്ട ആ രണ്ടു പുഷ്പങ്ങള്‍ ഞെട്ടറ്റു വിന്നപോലെയായി...
പക്ഷെ ഞാന്‍ അവളോട് ചോദിച്ചു നിങ്ങള്‍ പേര് പറഞ്ഞില്ല അപ്പോള്‍ അവള്‍ പറഞ്ഞു എന്റെ പേര്‍ സുമയ്യാ നല്ല പേര്‍ ഇസ്ലാമിന് വേണ്ടി ശഹീധായ ധീര വനിതയുടെ പേര്‍ സുമയ്യാ .......
ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്തിനു വിഷമിക്കണം രാത്രിയുടെ യാമങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത പടച്ചവന്‍ ഉണ്ടോ നിങ്ങള്‍ രാത്രി രണ്ടു മണിക് എഴുനേറ്റു രണ്ടു രെക്കഹത്ത് തെഹജുദ് എന്നനിസ്കാരം നിര്‍വഹിച്ചു രണ്ടു കരങ്ങള്‍ അല്ലാഹുവിലേക്ക് ഉയെര്‍ത്തി പ്രാര്‍ത്ഥിക്കു തീര്‍ച്ചയായും നിങ്ങളുടെ വിളി അള്ളാഹു കേള്‍ക്കും... ഞാന്‍ ഇത് പറഞ്ഞതും അവള്‍ തല താഴി ചിരിച്ചു കൊണ്ട് നോക്കാം എന്ന് പറഞ്ഞു ...
അപ്പോളേക്കും എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി ഞാന്‍ വിട പറഞ്ഞതും കുറഞ്ഞ സമയത്തെ സംസാരം ഞങ്ങളെ വല്ലാതെ അടുപ്പിച്ചു അത് കൊണ്ടാകാം അവള്‍ എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ കൊടുത്തു അവള്‍ വീണ്ടും യാത്രയായി ........
അതിനു ശേഷം ഞാന്‍ നാട്ടില്‍ പോയി നമ്മുടെ സൌഹിര്തങ്ങള്‍ക്ക് പുതിയ മാനം കണ്ടെത്തിയ കൂട്ടം ത്രിശൂര്‍ മീറ്റില്‍ പങ്ങേടുത്തു ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നത്...
അതിനു ശേഷം നിനച്ചിരിക്കാതെ ഒരു കാള്‍ വന്നു അതെ അത് അവള്‍ തന്നെ സുമയ്യാ ഞാന്‍ ഫോണെടുത്തു ചോദിച്ചു ......
എന്താ പെങ്ങളെ സുഗമാണോ എന്താ വിശേഷം ...?
അവള്‍ സുഖം വിശേഷം ഉണ്ട് ഞാന്‍ പറഞ്ഞു പറയു വിശേഷങ്ങള്‍ അപ്പോളും അവള്‍ പറഞ്ഞു വിശേഷമുണ്ട്
പിന്നിടുള്ള അവളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു അതെ അവള്‍ പറഞ്ഞു വിശേഷ മുണ്ട് ഞാന്‍ ഇന്ന് പരിപുര്‍ന്ന ഗര്‍ഭിണിയാണ് സര്‍വശക്തനായ അള്ളാഹു എന്നെ അനുഗ്രഹിച്ചു ഇത് കേട്ടതും എന്റെ ശരീരം അകെ രോമാഞ്ചമായി ഒരു പ്രത്തിയെഗ അനുഭുടിയിലയിരുന്നു അപ്പോ ഞാന്‍ ..
അതെ അള്ളാഹു തരാന്‍ ഉദ്ദേശിക്കുന്ന പക്ഷം തടാഞ്ഞു വെക്കാന്‍ ആരാ ഉള്ളത് ..
അവള്‍ പറഞ്ഞു എന്റെ ഈ കുട്ടി എന്റെ കൂടെ ഉള്ള കാലത്തോളം നിങ്ങളുടെ ആ നല്ല വാക്കുകള്‍ എന്നോടൊപ്പം ജീവിക്കും നിങ്ങള്‍ തന്ന ആ നല്ല സ്നേഹവും സൌഹിര്തവും ഇന്നും അവള്‍ ഈ ദുബായിയുടെ മണ്ണില്‍ എവിടെയോ ഉണ്ട് അവളുടെ സോപ്നങ്ങള്‍ക്ക് ചിരകെകി ..........
റഹിം കുന്നത് കുറ്റിപ്പുറം ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ