2011 ഡിസംബർ 17, ശനിയാഴ്‌ച

ആദ്യത്തെ ചുടുചുംബനം..!!!

ഇത് ഒരുവിവാദത്തിലേക്ക് നയിക്കാതെ കഥയായി മാത്രം കാണുക
എനിക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഒരുതുള്ളി വെള്ളം പോലും പുറ തുപോകതയുള്ള ഒരു ഓലപുരയിലയിരുന്നു ജനിച്ചത്‌ പട്ടിണിയുടെയു പ്രാരാബ്ദതിന്റെയും നടുവില്‍ വളെര്‍ന്ന എന്റെട ഉപ്പ ഡോക്ട്ടെറും ഉമ്മ എന്ജിനിയേരും അല്ലാത്തതുകൊണ്ട് എന്റെ വിദ്യഭിയാസം.... നോക്കാന്‍ അവര്ക്ക് സമയം കിട്ടിയില്ല പഠിക്കുന്ന കരിയത്തില്‍ .. ഞാന്‍ വളെരെ മോശമായിരുന്നു സ്കുളില്‍ പോകുമ്പോള്‍ പോടിഎണ്ണി മരത്തിന്റെ ഇലയും കൊണ്ടുപോകും അവിടെ നിന്നും ഉച്ചക്ക് കിട്ടുന്ന ഉപ്പ്മാവായിരുന്നു പ്രദാന ഭക്ഷണംഅതിന്റെ രുചി ഇന്നും ഞാന്‍ എവിടെയും കണ്ടില്ലാ ഓരോ ക്ലാസിലും ഒന്നും രണ്ടും വര്ഷം ഇരുന്നു ഒരുവിദത്തില്‍ പത്താം ക്ലാസില്‍ എത്തി അരകൊല്ല പരീക്ഷയുടെ സമയത് ഉത്തരം എന്ത് എഴുതണം എന്ന് അറിയാത്ത ഞാന്‍ എല്ലാ കോസ്ടിയെനും തിരിച്ചു എഴുതി പോന്നു അത് കണ്ട ടീച്ചര്‍ എന്നോട് ചോദിച്ചു ആരാ സ്സ്ടുടെന്റ്റ്‌ ഞാന്‍ തലതാഴ്ത്തി നിന്നു ഞാന്‍ പത്താം ക്ലാസ്സില്‍ വരുംഭോളൊക്കെ എന്റെ കൂടെ സ്കൂളില്‍ ചേര്ന്നു പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു ഓരോ കുട്ടിയുമായി പോകുന്നത് കാന്നാമായിരുന്നു ഒരു വിദത്തില്‍ അവസാന പരീക്ഷ വന്നു എല്ലാവരെയും പോലെ ഞാനും എഴുതി റിസല്ട്ടിനു വേണ്ടി എല്ലാവരും കാത്തുനിന്നു ഞാന്‍ ഒഴിച്ച് എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു അന്ന് നുറ്റി എന്ബത് മാര്‍ക്കുകിട്ടിയാല്‍ മുപ്പതു മാര്ക്ക് ഗവേന്മേന്റ്റ്‌ ഒഫെര്‍ ഉണ്ടായിരുന്നു പക്ഷെ എനിക്ക് കിട്ടിയെത് തോന്നുറ്റി ഏഴു മാര്‍ക്ക് ....അതുതന്നെ എന്നെ ഞെട്ടിച്ചു എന്റെ ബെഞ്ചിലെ ബാക്കി നാല് പേര്ക്കും ഇതെന്നെ മാറ്റമൊന്നും ഇല്ലാ..... അവരെ നെരാകാന്‍ ഞാനും വിട്ടില്ലാ അങനെ എന്റെ ടീച്ചറോട് ചോദിച്ചു ഞാന്‍ ഞങളുടെ എല്ലവേരുടെയം മാര്ക്ക് കൊണ്ട് രണ്ടാളെ വിജയിപ്പിച്ചുടെ എന്ന് ടീച്ചര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു രഹിമേ അങ്ങനെ ഒരു ഓഫര്‍ ഇല്ലാ എന്നുപറഞ്ഞു അതിനുശേഷം മനസ്സില്‍ ദുബായി കുടുകൂട്ടി ആ മോഹം കൊണ്ട് ഞാന്‍ എന്റെമ ബ്രെദേര്‍ ലോയുടെ സഹായത്തോടെ ദുബായില്‍ എത്തി ടി വി യിലും പത്രത്തിലും കണ്ട ദുബായ്‌ അല്ലാ ഇവിടെ കണ്ടെത് രാവിലെ ജോലിക്ക് പോയി വയികീട്ടു ഉറങ്ങുന്ന ജോലിചെയ്യാനുള്ള ഒരുയെന്ത്രമായിട്ടാന്നു ഞാന്‍ ആളുകളെ ഇവിടെ കണ്ടെത് തന്റെഒ ഉറ്റ വേരെ ജീവിപ്പിക്കാന്‍ വേണ്ടി നാട്ടോട്ടം ഓടുന്ന ഒരു ജന സമുഹം അതിനിടെ ഞാനും ഒരു കയ്യ് തൊഴില്‍നേടി ....വിദിയബിയാസം ഇല്ലതവെന്റെ തൊഴില്‍ ട്രേയിവിന്ങ്ങ് ഞാനും പഠിച്ചു ഇവിടെ ദ്രെയവിംഗ് ഒരു വിമാനം പറത്തുന്നതിനേക്കാള്‍ സുസ്മത വേണം ഞാനും ഒരു ട്രെവര്‍ ആയി ഒരു എട്ടെ പത്തിന്റെ പോക്കുമായി ഞാനും റോഡില്‍ ഇറെങ്ങി
ഒരു ദിവസം ഞാന്‍ വണ്ടിയുമായി വരികയായിരുന്നു എന്റെ മുന്നില്‍ പുതിയ ഒരു കാര്‍ തൊട്ടു മുംഭെ അടുത്ത സിഗ്നലില്‍ എതിയെതും ആ വണ്ടി പെട്ടെന്ന് ചവിട്ടി എനിക്ക് ചവിട്ടിയിട്ടു കിട്ടിയില്ലാ കൊടുത്തു ഞാന്‍ അതിന്ടെ മുട്ടില്‍ തെറ്റില്ലാത്ത ഒരു ഇടി ഞാന്‍ ആകെ ഭയപെട്ടു
എന്റെ കന്നി ഇടിയയിരുന്നു ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ ആ കാറിന്റെ‍ ഡോര്‍ തുറന്നു അതാ ചുവപ്പ് ടോപ്പും ബ്ലേക്ക്‌ മിഡിയും ഇട്ട കുളിഗ് ഗ്ലാസ്‌ വെച്ച അതിമാനോഹരിയായ സുന്ദരി ഇടിയുടെ ആഗാതം വിട്ട ഞാന്‍ ഒരു അഞ്ചു മിനിട്ട് അവളെ അടി മുതല്‍ മുടിവരെ ഒന്ന് നോ ക്കി നിന്നു എന്റെ അടുത്തേക്ക് നാടെന്ന് നിങ്ങിയ അവള്‍ അടുത്ത് വന്നു ഇഗ്ലിഷില്‍ കുറെ ചീത്ത വിളിച്ചു എനിക്ക് ആ ഭാഷ അറിയാത്തത് കൊണ്ട് ഞാന്‍ ഒന്ന് ചിരിച്ചു പോലിസ്‌ വന്നു പെപ്പെര്‍ എല്ലാം തന്നു പോകുന്ന വശം എന്റെ അടുത്ത് വെന്ന്‍ അവള്‍ എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ കൊടുത്തു ഒരാഴ്ച കഴി എന്ന് തോനുന്നു അവള്‍ വിളിച്ചു ഒരു സ്ഥലത്ത് വരാന്‍ പറിഞ്ഞു ഞാന്‍ പോയി അവള്‍ കാറുമായി കത്ത് നിന്നിരുന്നു എന്റ ശുദേദ കൊണ്ടാകാം അവള്‍ എനിക്ക് കോഫിയും എല്ലാം വാങ്ങിതന്നു പിന്നെ പിന്നെ അവള്‍ പലസ്തലതെക്കും എന്നെ വിളിച്ചു ഞാന്‍ പോകുമായിരുന്നു ഞാന്‍ ഒരു വി ഐ പി ആയി ജീവിച്ച നാളുകള്‍ ആയിരുന്നു അത് എനിക്ക് കിട്ടിയ നല്ല സുഹിര്തും അവള്‍ കുടുതല്‍ സംസാരിക്കാറില്ല എല്ലാ മയില്‍ ചെയ്യേലായിരുന്നു ഇംഗ്ലീഷ് അറിയാത്ത ഞാന്‍ എന്ത് രിപ്ലി കൊടുക്കാന്‍ ആ ഇടെയാന്നു ഞാന്‍ കൂട്ടത്തില്‍ വന്നതും കൂട്ടം എന്നെ സഹായിച്ച സമയവും ആയിരുന്നു അത് ഞാന്‍ ക്കൂട്ടതിലുടെ ആന്നോ പെണ്ണോ എന്ന് ജാതിപോലും പറയാത്ത സ്ക്രെപ്കൊണ്ടും ഒരു നിര പുഞ്ഞിരികൊണ്ടും മറുപടി കൊടുക്കുന്ന നല്ല ഒരു പ്രൊഫൈല്‍ കണ്ടു അവരോടു ഞാന്‍ എന്റെ കഥ പറഞ്ഞു അവര്‍ ഒരു സോഫ്റ്റ്‌ വെയര്‍ അയച്ചു തന്നു ഇഗ്ലിഷ് അടിച്ചാല്‍ മലയാളം മിനിഗ് വരുന്ന അതിലുടെ അവളുടെ ഓരോ ഈ മെയിലും ഞാന്‍ വായിക്കാന്‍ തുടെങ്ങി അപ്പോള്‍ ഞാന്‍ ഞാട്ടിപ്പോയി ഒരു പ്രൊജെക്ട്ടിന്റെ അവഷിയാര്തം ദുബായില്‍ വന്നതെന്നും ഞാനുമായി അന്ന് അദിയം അടുതതെന്നും പുജാ എന്നാന്നു പേര് എന്നും മനസിനുള്ളില്‍ എന്നോട് പ്രണയമുന്ടെന്നും അറിഞ്ഞ ഞാന്‍ അകെ വിഷമിച്ചു എന്റെ വിദിയബിയാസകുറവ് കൊണ്ട് നഷ്ട്ട പെട്ട പ്രണയം പിന്നെ വയ്കിച്ചില്ല ഞാന്‍ ഉടെനെ അവളെ വിളിച്ചു അപ്പോള്‍ അവള്‍ എയര്‍ പോര്ട്ടി ല്‍ തിരുച്ചുപോകാന്‍ നില്ക്കു കയായിരുന്നു ഞാന്‍ ഉടെനെ കാര്‍ എടുത്തു ഐര്പോര്ട്ടില്‍ പോയി തന്നെ സ്നേഹിക്കുന്നവളെ അവസാനമായി ഒരുനോക്കു കുടി കാണ്ണാന്‍ ഞാന്‍ എത്തിയപ്പോഴേക്കും അവള്‍ എന്നെ കത്ത് കന്നതെ എയെര്‍ പോര്ട്ടി നുള്ളിലേക്ക് പോയിരുന്നു ഞാന്‍ നിരാശനായി തിരിച്ചു കാറില്‍ കയറി തിരിച്ചുപോരാന്‍ നോക്കുന്ന സമയം അവളുടെ കാള്‍ വന്നു ഞാന്‍ കാറില്‍ നിന്നും ആകാംഷയോടെ ഇറങ്ങി ഓടി ഉള്ളില്‍ എത്തിയപ്പോള്‍ തന്റെ് ഉറ്റവരെ യാത്രയാക്കാന്‍ വന്ന നല്ല ഒരു ജനകൂട്ടം ബാരിക്കൊടില്‍ ചരിനില്കുില്ന്നുണ്ടായിരുന്നു ഞാന്‍ ഒരുവിദത്തില്‍ കിതച്ചു ആ ബരിക്കൊടില്‍ പിടിച്ചു നിന്നു ഉള്ളിലേക്ക് നോക്കി അപ്പോളതാ ഉള്ളില്നിലന്നും ഞാന്‍ അദിയം കണ്ട അതെ ഡ്രസ്സ്‌ ചുവന്ന ടോപ്പും കറുത്ത മിഡിയും ഇട്ടു എന്നെ ലക്ഷിയമാക്കി ഓടിവരുന്നത് കണ്ടു അക്ഷരാര്ഥഡത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ അവിടെക്കയിരുന്നു എന്റെ മുന്നില്‍ വന്നു നിന്ന അവളുടെ മുഖത്ത് സങ്കടവും ചിരിയും അവളുടെ പ്രണയം ഞാന്‍ തിച്ചരിയാന്‍ കഴിയാത്തതിലുള്ള ദേഷിയെവും കൊണ്ട് അവള്‍ എന്റെ ഷര്ട്ട് പിടിച്ചു വലിച്ചു പിന്നെ ബാക്കിലേക്ക് തള്ളി അവള്‍ അവളുടെ കായ്യ് ചുരുട്ടിപ്പിടിച്ചു എന്റെ നെഞ്ചില്‍ ഒരുപാടു ഇടിച്ചു പിന്നെ എന്നെകെട്ടിപ്പിടിച്ചു ഉറക്കെ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുപറഞ്ഞുകൊണ്ട്‌ എന്റെ രണ്ടുകവിളുകളില്‍ ചുടുചുംബനം നല്കിഞകൊണ്ട് ചുറ്റും നിന്നിരുന്ന ആളുകളില്‍ ഒരു റോമാന്‍ന്ടിക് ലഹരിയിലഴ്തികൊണ്ട് എയെര്‍പോര്ട്ടി നുള്ളിലോക്ക് ഓടിമാരയുന്നതുകന്നാമായിരുന്നു ഒരു നിലക്ക് എന്റെ മനസിനെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചു പുറത്തു വന്നു എന്റെ കാറിനു മുന്നിലേക്ക്‌ ഞാന്‍ നോക്കിയപ്പോള്‍ കണ്ടകാഴ്ച കണ്ടുഞ്ഞെട്ടി നോ പാര്ക്കി ങ്ങില്‍ ഇട്ട കാറില്‍ അഞ്ഞൂര് ദിര്ഹം് ഫെന്‍ എഴുതി പോലീസുകാര്‍ സ്ഥലം വിട്ടിരുന്നു ഇടി വെട്ടിയവെന്റെ തലയ്ക്കു പാമ്പ് കടിച്ചവനെപോലെ നിരാശനായി മടെങ്ങി ഞാന്‍ ........റഹിം കുന്നത് കുറ്റിപ്പുറം ..............;)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ